Ross Taylor 1st cricketer to play 100 international matches in all 3 formats
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ചരിത്ര റെക്കോഡ് കുറിച്ച് ന്യൂസീലന്‍ഡ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന ബഹുമതിയാണ് ടെയ്‌ലര്‍ സ്വന്തമാക്കിയത്.
#RossTaylor #NZvsIND